യുക്രൈനിലെ യുദ്ധക്കുറ്റ വിചാരണ; റഷ്യന്‍ സൈനികന് ജീവപര്യന്തം
കീവ്: യുദ്ധത്തടവുകാരനായി പിടിക്കപ്പെട്ട റഷ്യന്‍ സൈനികന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് യുക്രൈന്‍. റഷ്യന്‍ അധിനിവേശം ആരംഭിച്ചശേഷം യുക്രൈനില്‍ നടക്കുന്ന ആദ്യ യുദ്ധക്കുറ്റവിചാരണയാണിത്. കഴിഞ്ഞ ഫെബ്രുവരി 28-ന് വടക്കുകിഴക്കന്‍ യുക്രൈനിലെ സുമി മേഖലയില്‍ ഗ്രാമീണനെ തലയ്ക്കു വെടിവച്ചു കൊലപ്പെടുത്തിയ കുറ്റത്തിനാണ് സാര്‍ജന്റ് …
യുക്രൈനിലെ യുദ്ധക്കുറ്റ വിചാരണ; റഷ്യന്‍ സൈനികന് ജീവപര്യന്തം Read More