വഖഫ് കേസുകളിൽ സുപ്രീംകോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചേക്കും

ന്യൂഡല്‍ഹി: വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് (ഏപ്രിൽ 17)ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചേക്കും. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് കോടതി ഹര്‍ജികള്‍ പരിഗണിക്കുക. സാധാരണയായി പാര്‍ലമെന്റ് പാസാക്കുന്ന നിയമം സ്റ്റേ ചെയ്യാറില്ലെങ്കിലും വഖഫ് ഭേദഗതി നിയമം അതില്‍നിന്ന് വ്യത്യാസമാണെന്ന് സുപ്രീംകോടതി ഇന്നലെ …

വഖഫ് കേസുകളിൽ സുപ്രീംകോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചേക്കും Read More