കണ്ണൂർ: കണ്ണൂർ പുറത്തീൽ പള്ളിയിലെ സാമ്പത്തിക ക്രമക്കേടിൽ മുസ്ലിം ലീഗ് നേതാവിൽ നിന്ന് ഒന്നരക്കോടി രൂപ ഈടാക്കാൻ വഖഫ് ബോർഡ്. മുസ്ലിം ലീഗിനെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കുന്ന തീരുമാനമാണ് വഖഫ് ബോർഡിന്റേത്. മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് കെ പി...
Read full story
മലപ്പുറം: വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട വിഷയത്തിൽ മുഖ്യമന്ത്രി നൽകിയ ഉറപ്പിൽ പൂർണ വിശ്വാസമുണ്ടെന്നും സമരത്തിനില്ലെന്നും ആവർത്തിച്ച് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ. ഒരു പാർട്ടിയുമായും സമസ്തയ്ക്ക് അകലമില്ലെന്നും അദ്ദേഹം പറഞ്ഞു. ചേളാരിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങൾ. 'ആദ്യം...
Read full story
കോഴിക്കോട്: വഖഫ് ബോർഡ് നിയമന വിവാദം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സമസ്ത നേതാക്കളുമായി 2021 ഡിസംബർ 7 ചൊവ്വാഴ്ച ചർച്ച നടത്തും. സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ല്യാരുടെ നേതൃത്വത്തിലുള്ള അഞ്ച് അം​ഗ സംഘമാണ് ചർച്ചയ്ക്ക് എത്തുക. തിരുവനന്തപുരത്ത് വച്ചാണ്...
Read full story
ഇടതു സര്‍ക്കാരിന്റേത് ഇരട്ടത്താപ്പെന്ന്‌ മുസ്ലീംലീഗ്‌
റിപ്പോര്‍ട്ട്

ഇടതു സര്‍ക്കാരിന്റേത് ഇരട്ടത്താപ്പെന്ന്‌ മുസ്ലീംലീഗ്‌

By ന്യൂസ് ഡെസ്ക് November 14, 2021
മലപ്പുറം : വഖഫ്‌ ബോര്‍ഡ്‌ നിയമനങ്ങള്‍ പിഎസ്‌ സിക്ക്‌ വിട്ടുകൊണ്ടുളള ബില്ല്‌ നിയമ സഭ പാസാക്കിയത്‌ സര്‍ക്കാരിന്റെ വര്‍ഗീയ ഇരട്ടത്താപ്പാണ്‌ കാണിക്കുന്നതെന്ന്‌ മുസ്ലീംലീഗ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതലയുളള പിഎംഎ സലാം. മലപ്പുറത്ത്‌ മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിനായിരം തസ്‌തികയുളള ദേവസ്വം...
Read full story
വക്കഫ്‌ ബോര്‍ഡ്‌ സിഇഒയുടെ ഹര്‍ജി ഹൈക്കോടതി തളളി
റിപ്പോര്‍ട്ട്

വക്കഫ്‌ ബോര്‍ഡ്‌ സിഇഒയുടെ ഹര്‍ജി ഹൈക്കോടതി തളളി

By ന്യൂസ് ഡെസ്ക് February 5, 2021
കൊച്ചി: വക്കഫ്‌ ബോര്‍ഡ്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ സ്ഥാനത്ത്‌ 58 വയസ്സുവരെ തുടരാന്‍ അനുവദിക്കണമെന്ന മുന്‍ സിഇഒ ബി.മുഹമ്മദ്‌ ജമാലിന്റെ ഹര്‍ജി ഹൈക്കോടതി തളളി. 56 വയസ്സായതിനെ തുടര്‍ന്ന്‌ സ്ഥാനത്തുനിന്ന്‌ നീക്കിയ സര്‍ക്കാര്‍ നടപടി ശരിവച്ചാണ്‌ ജസ്റ്റീസ്‌ അനു ശിവരാമന്റെ ഉത്തരവ്‌....
Read full story
സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായി രാജ്യത്തൊട്ടാകെയുള്ള വഖഫ് വസ്‌തുവകകളിൽ, സാമൂഹ്യ-സാമ്പത്തിക, വിദ്യാഭ്യാസ, നൈപുണ്യ വികസന പദ്ധതികൾ എന്നിവയ്ക്കായി സർക്കാർ വൻതോതിൽ അടിസ്ഥാന സൗകര്യം സജ്ജമാക്കിയതായി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി ശ്രീ മുഖ്താർ അബ്ബാസ് നഖ്‌വി പറഞ്ഞു. രാജ്യത്തുടനീളം 6 ലക്ഷത്തി 64,000 രജിസ്റ്റർ...
Read full story