ടിക്ടോക്കും അമേരിക്കൻ കമ്പനികളും കൈകോർത്തു,ട്രംപിന് പൂർണ സമ്മതം

വാഷിങ്ടണ്‍: ദേശീയസുരക്ഷ സംരക്ഷിക്കാന്‍ എന്ന പേരില്‍ ചൈനീസ് ആപ്പുകളായ ടിക്ടോക്കും വീചാറ്റും നിരോധിച്ച് ഒരൊറ്റ ദിവസം കഴിഞ്ഞപ്പോൾ അമേരിക്കയിൽ പുതിയ ബിസിനസ് കരാർ. ടിക്ടോക്കിന്റെ അമേരിക്കയിലെ പ്രവര്‍ത്തനത്തിന് ഓറക്കിളും വാള്‍മാര്‍ട്ടും ചേര്‍ന്ന് പുതിയ കമ്പനിയുണ്ടാക്കുന്നതിനുള്ള ധാരണയ്ക്ക് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് …

ടിക്ടോക്കും അമേരിക്കൻ കമ്പനികളും കൈകോർത്തു,ട്രംപിന് പൂർണ സമ്മതം Read More