
റിപ്പോര്‍ട്ട്
ടിക്ടോക്കും അമേരിക്കൻ കമ്പനികളും കൈകോർത്തു,ട്രംപിന് പൂർണ സമ്മതം
By ന്യൂസ് ഡെസ്ക്
•
September 21, 2020
വാഷിങ്ടണ്‍: ദേശീയസുരക്ഷ സംരക്ഷിക്കാന്‍ എന്ന പേരില്‍ ചൈനീസ് ആപ്പുകളായ ടിക്ടോക്കും വീചാറ്റും നിരോധിച്ച് ഒരൊറ്റ ദിവസം കഴിഞ്ഞപ്പോൾ അമേരിക്കയിൽ പുതിയ ബിസിനസ് കരാർ. ടിക്ടോക്കിന്റെ അമേരിക്കയിലെ പ്രവര്‍ത്തനത്തിന് ഓറക്കിളും വാള്‍മാര്‍ട്ടും ചേര്‍ന്ന് പുതിയ കമ്പനിയുണ്ടാക്കുന്നതിനുള്ള...
Read full story

