ബാംഗ്ലൂരില്‍ നിന്ന് പട്ടിണിനടന്ന് ആന്ധ്രയില്‍ ഗ്രാമത്തില്‍ എത്തി മരിച്ചു വീണു. ഹരിപ്രസാദിന്റെ ശവസംസ്‌കാരം പോലും ഗ്രാമീണര്‍ അനുവദിച്ചില്ല

ബംഗളൂരു: ബംഗളൂരുവില്‍നിന്ന് ആന്ധ്രപ്രദേശിലെ തന്റെ വീട്ടിലേക്ക് നടന്നുപോയ യുവാവ് അവശനിലയിലായി മരിച്ചു. ബംഗളൂരുവില്‍ കൂലിത്തൊഴിലാളിയായ ഹരിപ്രസാദാണ് (26) മരിച്ചത്. ലോക്ഡൗണ്‍ മൂലം തൊഴില്‍ നഷ്ടപ്പെട്ട് ജീവിക്കാന്‍ മാര്‍ഗമില്ലാതായി നാട്ടിലേക്ക് നടക്കുകയായിരുന്നു ഇദ്ദേഹം. 100 കിലോമീറ്ററോളം നടന്ന് സ്വന്തം ഗ്രാമത്തിലെത്തിയപ്പോഴേക്കും അവശനിലയിലായിരുന്നു. ഉടന്‍ …

ബാംഗ്ലൂരില്‍ നിന്ന് പട്ടിണിനടന്ന് ആന്ധ്രയില്‍ ഗ്രാമത്തില്‍ എത്തി മരിച്ചു വീണു. ഹരിപ്രസാദിന്റെ ശവസംസ്‌കാരം പോലും ഗ്രാമീണര്‍ അനുവദിച്ചില്ല Read More