
റിപ്പോര്‍ട്ട്
വാളയാര്‍ സമരത്തില്‍ പെണ്കുട്ടികളടെ അമ്മയടക്കം 15 പേരെ പോലീസ് അറസ്റ്റ് ചെയ്തു
By ന്യൂസ് ഡെസ്ക്
•
February 11, 2021
പാലക്കാട് : വാളയാര്‍ പെണ്‍കുട്ടിയുടെ അമ്മയടക്കം സമരം നടത്തുന്ന 15പേരെ പോലീസ് അറസ്റ്റ് ചെയ്തു. നിരാഹാരത്തിലായിരുന്ന മൂന്നാര്‍ സമരനേതാവ് ഗോമതിയടക്കമുളളവരെയാണ് അറസ്റ്റ് ചെയ്തത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് ഗോമതിയെ അറസ്റ്റ് ചെയ്തത്. വാളയാര്‍ കേസ്...
Read full story



