തൃശ്ശൂർ: സുനാമിക്കോളനിയിൽ ഒഴിഞ്ഞുകിടക്കുന്ന വീടുകൾ താമസ യോഗ്യമാക്കും
തൃശ്ശൂർ: കടപ്പുറം ഗ്രാമപഞ്ചായത്തിലെ സുനാമിക്കോളനിയിൽ ഒഴിഞ്ഞുകിടക്കുന്ന 19 വീടുകളിൽ മുൻഗണനാ ലിസ്റ്റിൽ നിന്ന് താമസക്കാരെ കണ്ടെത്തി പാർപ്പിക്കുമെന്ന് ജില്ലാ കലക്ടർ ഹരിത വി കുമാർ. അതിനായി അറ്റക്കുറ്റ പ്രവൃത്തികൾ ഉൾപ്പെടെ ഉടൻ ചെയ്യണമെന്ന് കലക്ടർ പഞ്ചായത്തിനോട് നിർദ്ദേശിച്ചു. സുനാമിക്കോളനിയിലെ വീടുകളിൽ താമസിക്കുന്നവർ …
തൃശ്ശൂർ: സുനാമിക്കോളനിയിൽ ഒഴിഞ്ഞുകിടക്കുന്ന വീടുകൾ താമസ യോഗ്യമാക്കും Read More