വാഗമണ്ണില്‍ കൊക്കയില്‍ ചാടി വിദ്യാര്‍ഥി, തിരച്ചില്‍ തുടരുന്നു
ഇടുക്കി: വാഗമണ്ണില്‍ തമിഴ്നാട് സ്വദേശിയായ എന്‍ജിനിയറിംഗ് വിദ്യാര്‍ഥി കൊക്കയില്‍ ചാടി. കൊക്കയിലേക്ക് എടുത്തുചാടിയ തമിഴ്‌നാട് രാമനാഥപുരം സ്വദേശി സഞ്ജയ്ക്കായി പോലീസും ഫയര്‍ ഫോഴ്‌സും തിരച്ചില്‍ നടത്തുകയാണ്.തമിഴ്നാട് കോയമ്പത്തൂരിലെ എഞ്ചിനിയറിങ് കോളേജിലെ വിദ്യാര്‍ഥിയായ സഞ്ജയ് സുഹൃത്തുക്കള്‍ക്ക് ഒപ്പമാണ് വാഗമണ്ണില്‍ എത്തിയത്. കാരികാട് ഭാഗത്തെ …
വാഗമണ്ണില്‍ കൊക്കയില്‍ ചാടി വിദ്യാര്‍ഥി, തിരച്ചില്‍ തുടരുന്നു Read More