ഔഷധഫല വൃക്ഷ തൈകളുടെ വിതരണം
പമ്പാ നദീതീര ജൈവവൈവിധ്യ പുനരുജ്ജീവനം പദ്ധതിയുടെ ഭാഗമായി വീട്ടു വളപ്പിലെ ജൈവവൈവിധ്യം പരിപോഷണാര്‍ത്ഥം വടശേരിക്കര ഗ്രാമ പഞ്ചായത്തില്‍ ഔഷധഫല വൃക്ഷ തൈകളുടെ വിതരണം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ജോര്‍ജ് എബ്രഹാം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡും, പത്തനംതിട്ട ജില്ലാ …
ഔഷധഫല വൃക്ഷ തൈകളുടെ വിതരണം Read More