വടക്കഞ്ചേരി ദുരന്തം: രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചിച്ചു

ന്യൂഡല്‍ഹി: വടക്കഞ്ചേരി റോഡപകടത്തിലെ ജീവഹാനിയില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി. സ്‌കൂള്‍ കുട്ടികളുടെയും മറ്റുള്ളവരുടെയും വിലപ്പെട്ട ജീവന്‍ നഷ്ടപ്പെട്ട ഹൃദയഭേദകമായ ദുരന്തത്തെക്കുറിച്ച് അറിയുമ്പോള്‍ അങ്ങേയറ്റം സങ്കടമുണ്ടെന്ന് രാഷ്ട്രപതി ട്വീറ്റ് ചെയ്തു. മരണമടഞ്ഞവരുടെ കുടുംബങ്ങളെ അനുശോചനം …

വടക്കഞ്ചേരി ദുരന്തം: രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചിച്ചു Read More