കൊറോണ ചികിത്സയ്ക്ക് കണ്ടെത്തിയ മരുന്ന് എലികളില്‍ വിജയകരമെന്ന് ചൈന

ബീജിങ്ങ്: കൊറോണ ചികിത്സയ്ക്ക് കണ്ടെത്തിയ മരുന്ന് എലികളില്‍ വിജയകരമെന്ന് ചൈന. മൃഗങ്ങളില്‍ നടത്തിയ മരുന്നുപരീക്ഷണം വിജയകരമായിരുന്നുവെന്നും ചൈന അവകാശപ്പെടുന്നു. കൊവിഡ് 19 രോഗത്തിനെതിരേ ഫലപ്രദമായ മരുന്ന് കണ്ടെത്താന്‍ രാജ്യങ്ങള്‍ തമ്മില്‍ കടുത്ത മത്സരമാണു നടക്കുന്നത്. ഇതിനിടെയാണ് ചൈനയിലെ പ്രശസ്തമായ പെക്കിങ് സര്‍വകലാശാലയിലെ …

കൊറോണ ചികിത്സയ്ക്ക് കണ്ടെത്തിയ മരുന്ന് എലികളില്‍ വിജയകരമെന്ന് ചൈന Read More

ഇറ്റലി കണ്ടെത്തിയ കൊറോണ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങുന്നു

റോം: ഇറ്റലി കണ്ടെത്തിയ കൊറോണ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങുന്നു. കൊറോണ വൈറസിനെ നശിപ്പിക്കുന്ന വാക്‌സിന്‍ കണ്ടെത്തിയെന്ന ഇറ്റലിയുടെ അവകാശവാദത്തിനു പിന്നാലെയാണ് മനുഷ്യരില്‍ പരീക്ഷിക്കാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍. എലികളില്‍ വാക്‌സിന്‍ പരീക്ഷണം വിജയകരമായിരുന്നു. റോം കേന്ദ്രമായുള്ള ടാക്കിസ് ബയോടെക് എന്ന കമ്പനിയിലെ ഗവേഷകരാണ് …

ഇറ്റലി കണ്ടെത്തിയ കൊറോണ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങുന്നു Read More

കൊറോണ വാക്‌സിന്‍ കണ്ടെത്തിയെന്നവകാശപ്പെട്ട് ഇസ്രായേലിനു പിന്നാലെ ഇറ്റലിയും രംഗത്ത്.

റോം: ഇസ്രായേലിനു പിന്നാലെ കൊറോണ വാക്‌സിന്‍ കണ്ടെത്തിയെന്നവകാശപ്പെട്ട് ഇറ്റലിയും രംഗത്ത്. പുതുതായി വികസിപ്പിച്ചെടുത്ത വാക്‌സിന്‍ എലികളില്‍ പരീക്ഷിച്ചുവിജയിച്ചെന്നും ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സി അന്‍സ റിപ്പോര്‍ട്ട് ചെയ്തു. റോമിലെ സ്പല്ലാന്‍സാനി ആശുപത്രിയിലായിരുന്നു വാക്‌സിന്‍ പരീക്ഷണം. എലിയുടെ കോശത്തിലെ കൊറോണ വൈറസിനെ വാക്‌സിന്‍ നിര്‍വീര്യമാക്കി. …

കൊറോണ വാക്‌സിന്‍ കണ്ടെത്തിയെന്നവകാശപ്പെട്ട് ഇസ്രായേലിനു പിന്നാലെ ഇറ്റലിയും രംഗത്ത്. Read More