കുരുക്ക് ഇനി പഴയ കഥ; വൈറ്റില മേല്‍പ്പാലം ഉദ്ഘാടനത്തിനൊരുങ്ങുന്നു
എറണാകുളം: സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളില്‍ ഒന്ന്. മണിക്കൂറില്‍ പതിമൂവായിരത്തോളം വാഹനങ്ങള്‍ കടന്നുപോകുന്ന ഇടം. വാഹനമോടിക്കുന്നവര്‍ക്ക് ബാലികേറാമലയായ വൈറ്റില ജംഗ്ഷന്‍. ഈ അവസ്ഥ മാറാന്‍ ഇനി കാത്തിരിക്കേണ്ടത് ഏതാനും ദിവസങ്ങള്‍ മാത്രം. അവസാന ഘട്ട ടാറിംഗ് ജോലികള്‍ മാത്രമാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. …
കുരുക്ക് ഇനി പഴയ കഥ; വൈറ്റില മേല്‍പ്പാലം ഉദ്ഘാടനത്തിനൊരുങ്ങുന്നു Read More