റിപ്പോര്‍ട്ട്

കൊച്ചി വൈപ്പിൻ തീരത്ത് ചാള ചാകര

By ന്യൂസ് ഡെസ്ക് May 2, 2023
കൊച്ചി: കൊച്ചി വൈപ്പിൻ റോറോ ജെട്ടിയിലും തീരത്തും അത്യപ്പൂർവ്വമാം വിധത്തിൽ ചാകര എത്തി. 2023 മെയ് 1 ന് വൈകിട്ടോടെയാണ് മത്സ്യക്കൂട്ടങ്ങൾ തീരത്തോട് അടുത്തത്. കഴിഞ്ഞ ആഴ്ച ഫോർട്ട് കൊച്ചിയിലും ചാള ചാകര എത്തിയിരുന്നു....
Read full story