മാസം തികയാതെ ഭാര്യ പ്രസവിച്ച കുഞ്ഞിനെ കുഴിച്ചുമൂടി

വൈക്കം: മാസം തികയാതെ ഭാര്യ പ്രസവിച്ച കുഞ്ഞിനെ ഭർത്താവ് കുഴിച്ചുമൂടി. കൊൽക്കൊത്ത സ്വദേശി നജ്മുൻ ഷാ ആണ് ഭാര്യ ഡൽഹി സ്വദേശി ഐഷാബീവി (20) പ്രസവിച്ച നാലുമാസം പ്രായമായ കുഞ്ഞിനെ കുഴിച്ചുമൂടിയതെന്നു പൊലീസ് പറഞ്ഞു. തലയാഴം ആലത്തൂർപ്പടിക്കു സമീപമാണു സംഭവം. നാലുമാസം …

മാസം തികയാതെ ഭാര്യ പ്രസവിച്ച കുഞ്ഞിനെ കുഴിച്ചുമൂടി Read More