പാലക്കാട് വണ്ടാഴി ഗ്രാമപഞ്ചായത്തിലെ ഒടുകൂര്‍ വൃദ്ധസദനം ഉദ്ഘാടനം കെ.ഡി. പ്രസേനന്‍ എംഎല്‍എ നിര്‍വഹിച്ചു

പാലക്കാട് : വണ്ടാഴി ഗ്രാമപഞ്ചായത്തില്‍ 35 ലക്ഷം രൂപ ചെലവില്‍ പണി പൂര്‍ത്തിയാക്കിയ ഒടുകൂര്‍ വൃദ്ധസദനത്തിന്റെ ഉദ്ഘാടനം കെ.ഡി പ്രസേനന്‍ എം.എല്‍.എ നിര്‍വഹിച്ചു. അശരണരായ വയോധികര്‍ക്ക് വണ്ടാഴിയില്‍ ആരംഭിക്കുന്ന വൃദ്ധസദനം ഏറെ ആശ്വാസകരമായി മാറുമെന്ന് പരിപാടി ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് കെ.ഡി പ്രസേനന്‍ …

പാലക്കാട് വണ്ടാഴി ഗ്രാമപഞ്ചായത്തിലെ ഒടുകൂര്‍ വൃദ്ധസദനം ഉദ്ഘാടനം കെ.ഡി. പ്രസേനന്‍ എംഎല്‍എ നിര്‍വഹിച്ചു Read More