സിപിഎമ്മിനെ നന്നാക്കാൻ ശിവരാമൻ ശ്രമിക്കേണ്ട സിപിഎം ജില്ലാ സെക്രട്ടറി സി.വി.വർഗീസ്
തൊടുപുഴ: സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ.കെ.ശിവരാമന്‍റെ മാനസികനില സിപിഐ പരിശോധിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.വി.വർഗീസ്. സിപിഎമ്മിനെ നന്നാക്കാൻ ശിവരാമൻ ശ്രമിക്കേണ്ട.സിപിഎമ്മിന് മാർഗ നിർദേശം നല്‍കാൻ ശിവരാമനെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം സ്വന്തം പാർട്ടിയെ നന്നാക്കിയാല്‍ മതിയെന്നും സി.വി വർഗീസ് പറഞ്ഞു. …
സിപിഎമ്മിനെ നന്നാക്കാൻ ശിവരാമൻ ശ്രമിക്കേണ്ട സിപിഎം ജില്ലാ സെക്രട്ടറി സി.വി.വർഗീസ് Read More