തൊടുപുഴ: സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ.കെ.ശിവരാമന്‍റെ മാനസികനില സിപിഐ പരിശോധിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.വി.വർഗീസ്. സിപിഎമ്മിനെ നന്നാക്കാൻ ശിവരാമൻ ശ്രമിക്കേണ്ട.സിപിഎമ്മിന് മാർഗ നിർദേശം നല്‍കാൻ ശിവരാമനെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം സ്വന്തം പാർട്ടിയെ നന്നാക്കിയാല്‍ മതിയെന്നും സി.വി വർഗീസ് പറഞ്ഞു....
Read full story