തൃശൂർ: കലക്ട്രേറ്റ് കോമ്പൗണ്ടിൽ പുതിയ മിൽമ പാർലർ തുറന്നുകലക്ട്രേറ്റ് കോമ്പൗണ്ടിൽ പുതിയ മിൽമ പാർലർ തുറന്നു

കലക്ട്രേറ്റ് കോമ്പൗണ്ടിലെ നവീകരിച്ച മിൽമ പാർലർ പ്രവർത്തനമാരംഭിച്ചു. കലക്ടർ വി ആർ കൃഷ്ണ തേജ, എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ എം ടി ജയൻ, റൂറൽ എസ് പി ഐശ്വര്യ ഡോംഗ്രെ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ടി മുരളി, സി ഐ …

തൃശൂർ: കലക്ട്രേറ്റ് കോമ്പൗണ്ടിൽ പുതിയ മിൽമ പാർലർ തുറന്നുകലക്ട്രേറ്റ് കോമ്പൗണ്ടിൽ പുതിയ മിൽമ പാർലർ തുറന്നു Read More

ക്ലാസ്‌റൂം ഫര്‍ണിച്ചര്‍ വിതരണം ചെയ്തു

ആലപ്പുഴ: പെട്രോനെറ്റ് എല്‍.എന്‍.ജി. ലിമിറ്റഡിന്റെ സി.എസ്.ആര്‍. ഫണ്ടുപയോഗിച്ച് കുട്ടനാട് പ്രദേശത്തെ 25 സ്‌കൂളുകള്‍ക്ക് ക്ലാസ്‌റൂം ഫര്‍ണിച്ചര്‍ വിതരണം ചെയ്യുന്നു. വി ആര്‍ ഫോര്‍ ആലപ്പിയുമായി ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ട വിതരണത്തിന്റെ ഉദ്ഘാടനം ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ ഗവണ്‍മെന്റ് വൈശംഭാഗം എല്‍.പി. …

ക്ലാസ്‌റൂം ഫര്‍ണിച്ചര്‍ വിതരണം ചെയ്തു Read More

ബാലനീതി നിയമഭേദഗതിയുടെ ഗുണഭോക്താക്കളായി ദമ്പതിമാര്‍

ആലപ്പുഴ: ബാലനീതി നിയമഭേദഗതിയിലൂടെ ആലപ്പുഴ ശിശു പരിചരണ കേന്ദ്രത്തില്‍ നിന്നും നല്‍കിയ കുഞ്ഞിന് നിയമപരമായി മാതാപിതാക്കളായി. വിവാഹം കഴിഞ്ഞ് 23 വര്‍ഷമായി കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്കാണ് കലക്ടറുടെ ഉത്തരവ് പ്രകാരം മകളെ ലഭിച്ചത്. 2022-ല്‍ നിലവില്‍ വന്ന ബാലനീതി നിയമഭേദഗതി പ്രകാരം ദത്ത് …

ബാലനീതി നിയമഭേദഗതിയുടെ ഗുണഭോക്താക്കളായി ദമ്പതിമാര്‍ Read More

തോട്ടപ്പള്ളിയില്‍ മത്സ്യത്തൊഴിലാളികള്‍ക്കായി നിര്‍മിക്കുന്ന ഫ്ളാറ്റ് സമുച്ചയം ജില്ല കളക്ടര്‍ സന്ദര്‍ശിച്ചു

ആലപ്പുഴ: തോട്ടപ്പള്ളി മണ്ണുംപുറത്ത് മത്സ്യത്തൊഴിലാളികള്‍ക്കായി നിര്‍മിക്കുന്ന ഫ്ളാറ്റ് സമുച്ചയം ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ സന്ദര്‍ശിച്ചു. ഫിഷറീസ് വകുപ്പിന്റെ പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇവിടെ ഫ്ളാറ്റ് സമുച്ചയം നിര്‍മിക്കുന്നത്.  17 യൂണിറ്റുകളിലായി 204 ഫ്ളാറ്റുകളാണ് നിര്‍മിക്കുന്നത്. മൂന്ന് നിലകളുള്ള ഒരു …

തോട്ടപ്പള്ളിയില്‍ മത്സ്യത്തൊഴിലാളികള്‍ക്കായി നിര്‍മിക്കുന്ന ഫ്ളാറ്റ് സമുച്ചയം ജില്ല കളക്ടര്‍ സന്ദര്‍ശിച്ചു Read More

നൂതന ആശയങ്ങള്‍ തേടി യങ് ഇന്നൊവേറ്റര്‍സ് പ്രോഗ്രാമിന് തുടക്കം

ആലപ്പുഴ: വിദ്യാര്‍ഥികളില്‍ നൂതന ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന യങ് ഇന്നൊവേറ്റഴ്സ് പ്രോഗ്രാമിന്റെ (വൈ. ഐ.പി.) ഭാഗമായി ജില്ലകളില്‍ സംഘടിപ്പിക്കുന്ന സര്‍ക്കാര്‍ വകുപ്പുകളുടെ ദ്വിദിന ശില്പശാലയ്ക്ക് ആലപ്പുഴയില്‍ തുടക്കം. ജില്ല പ്ലാനിങ് ഓഫീസ് ഹാളില്‍ നടക്കുന്ന പരിപാടി ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം …

നൂതന ആശയങ്ങള്‍ തേടി യങ് ഇന്നൊവേറ്റര്‍സ് പ്രോഗ്രാമിന് തുടക്കം Read More

ചില്‍ഡ്രന്‍സ് ഫോര്‍ ആലപ്പി പദ്ധതിക്ക് തുടക്കം ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് ഒരു പിടി നന്മയുമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍

ആലപ്പുഴ: ജില്ലയിലെ അതിദരിദ്ര വിഭാഗം ജനങ്ങള്‍ക്ക് കരുതലേകാന്‍ മുന്നോട്ട് എത്തി ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍. ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ മുന്‍കൈ എടുത്ത് നടപ്പിലാക്കുന്ന ‘ചില്‍ഡ്രന്‍സ് ഫോര്‍ ആലപ്പി- ഒരുപിടി നന്മ’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ചേര്‍ത്തല തെക്ക് ജി.എച്ച്.എസ.എസില്‍ …

ചില്‍ഡ്രന്‍സ് ഫോര്‍ ആലപ്പി പദ്ധതിക്ക് തുടക്കം ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് ഒരു പിടി നന്മയുമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ Read More

മികച്ച ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ പുരസ്‌കാരം ജില്ല കളക്ടര്‍ ഏറ്റുവാങ്ങി

ആലപ്പുഴ: ആധാര്‍- വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നതിലും വോട്ടര്‍ പട്ടിക ശുദ്ധീകരിക്കുന്നതിലും മികച്ച നേട്ടം കൈവരിച്ച ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജയെ സംസ്ഥാനത്തെ മികച്ച ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായി തെരഞ്ഞെടുത്തു. ദേശീയ സമ്മതിദായക ദിനമായ 25-ന് തിരുവനന്തപുരത്ത് …

മികച്ച ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ പുരസ്‌കാരം ജില്ല കളക്ടര്‍ ഏറ്റുവാങ്ങി Read More

ചെസ് ഹൗസ്ബോട്ട് 2023 ടൂര്‍ണമെന്റിന് തുടക്കം

ആലപ്പുഴ: അന്താരാഷ്ട്ര ചെസ് ടൂറിസം പരിപാടിയുടെ ഭാഗമായ ചെസ് ഹൗസ്ബോട്ട് 2023-ന് ജില്ലയില്‍ തുടക്കം. പുന്നമട കായലില്‍ റോയല്‍ ഹൗസ് ബോട്ടില്‍ സംഘടിപ്പിച്ച പരിപാടി ജില്ല കളക്ടര്‍ വി. ആര്‍ കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു. വിദേശ താരങ്ങളായ ജിറി നവരാതിലിനും സാഷക്കും …

ചെസ് ഹൗസ്ബോട്ട് 2023 ടൂര്‍ണമെന്റിന് തുടക്കം Read More

മികച്ച ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ പുരസ്‌കാരം ആലപ്പുഴയ്ക്ക്

ആലപ്പുഴ: ആധാര്‍- വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നതില്‍ മികച്ച നേട്ടം കൈവരിച്ച ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ല കളക്ടറെ സംസ്ഥാനത്തെ മികച്ച ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായി തിരഞ്ഞെടുത്തു. ജനുവരി 25ന് രാവിലെ 11-ന് തിരുവനന്തപുരം ഹയസിന്ത് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ …

മികച്ച ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ പുരസ്‌കാരം ആലപ്പുഴയ്ക്ക് Read More

ദേശീയപാത വികസനം: 197 പൈലിംഗ് പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി ആരിഫ് എം. പി.യും ജില്ല കളക്ടറും സ്ഥലത്തെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി

ആലപ്പുഴ: ദേശീയപാത വികസനത്തിന്റെ ഭാഗമായി ആലപ്പുഴ ബീച്ചില്‍ നിലവിലെ ബൈപ്പാസിന് സമാന്തരമായി നിര്‍മിക്കുന്ന പുതിയ ബൈപാസ് പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു. 14 മീറ്റര്‍ വീതിയിലും 3.34 കിലോമീറ്റര്‍ നീളത്തിലുമാണ് പുതിയ പാലം നിര്‍മിക്കുന്നത്. ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. …

ദേശീയപാത വികസനം: 197 പൈലിംഗ് പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി ആരിഫ് എം. പി.യും ജില്ല കളക്ടറും സ്ഥലത്തെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി Read More