കോഴിക്കോട് വ്യാപകമായി വോട്ടിംഗ് യ​ന്ത്ര​ങ്ങ​ള്‍ പണിമുടക്കി

കോഴിക്കോട്: വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍ വ്യാപകമായി പ​ണി​മു​ട​ക്കിയതോടെ തി​രു​വ​മ്പാ​ടി​യി​ല്‍ പോ​ളിം​ഗ് ഒ​ന്ന​ര​മ​ണി​ക്കൂ​ര്‍ വൈ​കി. മ​ല​യോ​ര​മേ​ഖ​ല​യാ​യ കോ​ഴി​ക്കോ​ട് തി​രു​വ​മ്പാ​ടി​യി​ലെ താ​ഴെ തി​രു​വ​മ്പാ​ടി ഡി​വി​ഷ​നി​ല്‍ യന്ത്രതകരാർ മൂലം ഒ​ന്ന​ര​മ​ണി​ക്കൂ​ര്‍ വൈ​കി​യാ​ണ് പോ​ളിം​ഗ് ആ​രം​ഭി​ച്ച​ത്. കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​നി​ലെ 67-ാം വാ​ര്‍​ഡി​ലെ ഏ​ഴാം ന​മ്പ​ര്‍ ബൂ​ത്തി​ലും വോ​ട്ടിം​ഗ് മെ​ഷി​ന്‍ …

കോഴിക്കോട് വ്യാപകമായി വോട്ടിംഗ് യ​ന്ത്ര​ങ്ങ​ള്‍ പണിമുടക്കി Read More