തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് : എറണാകുളം ജില്ല വ്യാഴാഴ്ച പോളിങ് ബൂത്തിലേക്ക്
എറണാകുളം : കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ പ്രഖ്യാപിച്ച തിരഞ്ഞെടുപ്പിനും ഒരു മാസക്കാലം നീണ്ട പ്രചരണ പരിപാടികൾക്കും ശേഷം ജില്ലയിലെ വോട്ടർമാർ വ്യാഴാഴ്ച പോളിങ് ബൂത്തിലേക്ക്. പതിവ് കൊട്ടിക്കലാശങ്ങളോ വലിയ തോതിലുള്ള പ്രകടനങ്ങളോ ഇല്ലാതെയാണ് ഇത്തവണ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും …
തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് : എറണാകുളം ജില്ല വ്യാഴാഴ്ച പോളിങ് ബൂത്തിലേക്ക് Read More