
റിപ്പോര്‍ട്ട്
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടിക: പേര് ചേര്‍ക്കാന്‍ ഇതുവരെ ലഭിച്ചത് 5.38 ലക്ഷം അപേക്ഷകള്‍
By ന്യൂസ് ഡെസ്ക്
•
December 31, 2020
തിരുവനന്തപുരം: 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമവോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇന്നുകൂടി (ഡിസംബര്‍ 31) അപേക്ഷിക്കാം. അന്തിമ വോട്ടര്‍പട്ടിക ജനുവരി 20ന് പ്രസിദ്ധീകരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നവംബര്‍ 16ന്...
Read full story


