കാസർകോട്: കരടുവോട്ടർപട്ടിക പ്രസിദ്ധീകരിച്ചു; 30 വരെ പേര് ചേർക്കാം

കാസർകോട്: വോട്ടർപട്ടിക പുതുക്കുന്നതിനായുള്ള കരടുപട്ടിക തിങ്കളാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. നവംബർ 30 വരെ പേര് ചേർക്കാനുള്ള അപേക്ഷ നൽകാം. പേര് ചേർത്തതിനെതിരെയുളള ആക്ഷേപങ്ങളും തെറ്റ് തിരുത്താനുളള അപേക്ഷകളും 30 വരെ നൽകാം. 30 വരെ ലഭിച്ച അപേക്ഷകളിൽ തീരുമാനമെടുത്ത് 2022 …

കാസർകോട്: കരടുവോട്ടർപട്ടിക പ്രസിദ്ധീകരിച്ചു; 30 വരെ പേര് ചേർക്കാം Read More

തിരുവനന്തപുരം:തിരഞ്ഞെടുപ്പ് ഫലമറിയാൻ വിപുലമായ സൗകര്യങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും നിയമസഭാ തിരഞ്ഞെടുപ്പ് ഫലമറിയാൻ വിപുലമായ സൗകര്യങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. കമ്മീഷന്റെ വെബ്സൈറ്റായ  https://results.eci.gov.in/ ൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനനുസരിച്ച് ഫലം ലഭ്യമാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു.കമ്മീഷന്റെ ‘വോട്ടർ ഹെൽപ്ലൈൻ ആപ്പി’ലൂടെയും ഫലം അറിയാം. ആപ്പ് ഗൂഗിൾ പ്ലേ …

തിരുവനന്തപുരം:തിരഞ്ഞെടുപ്പ് ഫലമറിയാൻ വിപുലമായ സൗകര്യങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ Read More