വോട്ടര്‍ പട്ടിക: മാര്‍ച്ച് 09 കൂടി പേരു ചേര്‍ക്കാം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനായി പുതിയ വോട്ടര്‍മാര്‍ക്കു വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള അവസാന തീയതി മാര്‍ച്ച് 09. പുതുതായി പേരു ചേര്‍ക്കുന്നവരെ ഉള്‍പ്പെടുത്തി സപ്ലിമെന്ററി വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. 2021 ജനുവരി 20നു പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടിക പ്രകാരം …
വോട്ടര്‍ പട്ടിക: മാര്‍ച്ച് 09 കൂടി പേരു ചേര്‍ക്കാം Read More