തെരഞ്ഞെടുപ്പ് പരിഷ്‌ക്കരണം: വോട്ടര്‍ ഐ.ഡി. ആധാറുമായി ബന്ധിപ്പിക്കണമെന്ന് നിയമഭേദഗതി
ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പ് പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട നിയമ ഭേതഗതികള്‍ ലോകസഭ പാസാക്കി. അതില്‍ പ്രധാനമായും വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതിനുളള ബില്ലാണ്. ശബദ വോട്ടോടെയാണ് ബില്‍ ലോകസഭ പാസാക്കിയത്. കഴിഞ്ഞ ദിവസം ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ലോക്‌സഭയില്‍ …
തെരഞ്ഞെടുപ്പ് പരിഷ്‌ക്കരണം: വോട്ടര്‍ ഐ.ഡി. ആധാറുമായി ബന്ധിപ്പിക്കണമെന്ന് നിയമഭേദഗതി Read More