തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ആരുമുന്നിലെത്തുമെന്ന ആകാംക്ഷയ്ക്ക് വിരാമമാകുന്നു. വോട്ടെണ്ണലിന്റെ ആദ്യഫലങ്ങൾ ഡിസംബർ 13 ശനിയാഴ്ച എട്ടരയോടെ അറിയാനാവും. ഉച്ചയോടെ പൂർണമാകും. എട്ടിന് വിവിധ ജില്ലകളിലെ 244 കേന്ദ്രങ്ങളിൽ വോട്ടെണ്ണിത്തുടങ്ങും. ജില്ലാ പഞ്ചായത്തിലേക്കുള്ള തപാൽ ബാലറ്റുകൾ...