അമിത് ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി | കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ‘വോട്ട് ചോരി’യുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ വാര്‍ത്താ സമ്മേളനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വെല്ലുവിളിച്ചിട്ടും മറുപടി പറയാന്‍ അമിത് ഷാ തയ്യാറായില്ല. പാര്‍ലിമെന്റില്‍ …
അമിത് ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി Read More