പ്രവാസികള്‍ക്ക് തപാല്‍ ബാലറ്റ് വോട്ട്, അറിയേണ്ടതെല്ലാം
ന്യൂഡല്‍ഹി: രാജ്യത്ത് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ നിര്‍ണായക ചുവടുവെപ്പിനൊരുങ്ങി നില്‍ക്കുകയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രവാസി ഇന്ത്യക്കാരെ (എന്‍.ആര്‍.ഐ) തപാല്‍ ബാലറ്റിലൂടെ വോട്ട് ചെയ്യാന്‍ അനുവദിക്കാമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചിരിക്കുന്നത്. കേരളം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ …
പ്രവാസികള്‍ക്ക് തപാല്‍ ബാലറ്റ് വോട്ട്, അറിയേണ്ടതെല്ലാം Read More