വോളിയില്‍ കേരളത്തിന് ഇരട്ടസ്വര്‍ണം
ഗാന്ധിനഗര്‍: ദേശീയ ഗെയിംസ് വോളിബോളില്‍ കേരളത്തിന് ഇരട്ട സ്വര്‍ണം. ഫൈനലില്‍ കേരള വനിതകള്‍ പശ്ചിമ ബംഗാളിനെ കീഴടക്കിയപ്പോള്‍ പുരുഷന്മാര്‍ തമിഴ്നാടിനെ കെട്ടുകെട്ടിച്ചു. നേരിട്ടുള്ള സെറ്റുകള്‍ക്കാണു കേരളത്തിന്റെ ജയം. പശ്ചിമ ബംഗാളിനെതിരേ കേരള വനിതകള്‍ ആദ്യ സെറ്റ് 25-22 ന് കരസ്ഥമാക്കി. രണ്ടാം …
വോളിയില്‍ കേരളത്തിന് ഇരട്ടസ്വര്‍ണം Read More