Uncategorized
എഫ്സിആർഎ നിയമ ഭേദഗതി ബിൽ ഇന്ന് പാർലമന്റിൽ
ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ (എഫ്സിആർഎ) നിയമ ഭേദഗതി ബിൽ ഇന്നു (ഏപ്രിൽ 1) പാസാക്കാൻ കേന്ദ്രസർക്കാർ തീരുമാനം. പരിഗണനയ്ക്കും പാസാക്കലിനുമായി ബിൽ ലോക്സഭയുടെ ഇന്നത്തെ കാര്യപരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വലിയ പ്രതിഷേധങ്ങൾക്കിടെലാണ് വിവാദമായ ബിൽ പാർലമെന്റിലെത്തുന്നത്. പ്രതിപക്ഷം എതിർത്താലും ശബ്ദവോട്ടോടെ ബിൽ …
എഫ്സിആർഎ നിയമ ഭേദഗതി ബിൽ ഇന്ന് പാർലമന്റിൽ Read More