കോഴിക്കോട്: റോഡ് ഉദ്ഘാടനം ചെയ്തു

പനങ്ങാട് ഗ്രാമപഞ്ചായത്ത്  റോന്തയിൽ – ആറാട്ടുവയൽ റോഡ് പനങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പതിനൊന്നാം വാർഡിൽ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡിന്റെ ടാറിംങ്ങ് പ്രവൃത്തി പൂർത്തീകരിച്ചത്. വാർഡ് മെമ്പർ ഇസ്മയിൽ രാരോത്ത് അധ്യക്ഷത വഹിച്ചു. …

കോഴിക്കോട്: റോഡ് ഉദ്ഘാടനം ചെയ്തു Read More

കോഴിക്കോട്: പഠനോപകരണങ്ങൾ വിതരണം ചെയ്തു

കോഴിക്കോട്: പനങ്ങാട് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണപദ്ധതിയുടെ ഭാഗമായി പട്ടികവർഗ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം.കുട്ടികൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആരോഗ്യവിദ്യാഭ്യാസ സമിതി ചെയർമാൻ ഹരീഷ് ത്രിവേണി അധ്യക്ഷത വഹിച്ചു. വികസനകാര്യ ചെയർമാർ ഷാജി.കെ.പണിക്കർ, മെമ്പർമാരായ ഇസ്മയിൽ രാരോത്ത്, സാജിത …

കോഴിക്കോട്: പഠനോപകരണങ്ങൾ വിതരണം ചെയ്തു Read More