അലക്‌സി നവല്‍നി കോമയില്‍: ജര്‍മ്മനിയിലേക്ക് പോകാന്‍ അനുവദിക്കണമെന്ന് പുടിനോട് അഭ്യര്‍ത്ഥിച്ച് ഭാര്യ
മോസ്‌കോ: വിമാനത്താവളത്തില്‍ വച്ച് ചായയില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് കരുതുന്ന റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നിയെ ചികില്‍സയ്ക്കായി ജര്‍മ്മനിയിലേക്ക് പോകാന്‍ അനുവദിക്കണെമെന്ന് വ്‌ളാഡിമര്‍ പുടിനോട് അഭ്യര്‍ത്ഥിച്ച് ഭാര്യ ഗ്രവേലി ഇന്‍ ക്രെമിലിന്‍. അബോധാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ് അലക്‌സി നവല്‍നി. …