കോഴിക്കോട്: മിഠായിത്തെരുവ് തീപിടുത്തം; മന്ത്രി പി.എ മുഹമ്മദ് റിയാസ് സന്ദർശിച്ചു
കോഴിക്കോട്: മിഠായിത്തെരുവിൽ തീപിടുത്തമുണ്ടായ പ്രദേശം പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് സന്ദർശിച്ചു. പോലിസും ഫയർഫോഴ്‌സും ജനങ്ങളും സമയോജിതമായി സദാസമയം തീർത്ത പ്രതിരോധം തീപിടുത്തം നിയന്ത്രിക്കുന്നതിന് സഹായകമായെന്ന് മന്ത്രി പറഞ്ഞു. ഇതിനുമുൻപും മിഠായി തെരുവിൽ ഇത്തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. ഇക്കാര്യത്തിൽ …
കോഴിക്കോട്: മിഠായിത്തെരുവ് തീപിടുത്തം; മന്ത്രി പി.എ മുഹമ്മദ് റിയാസ് സന്ദർശിച്ചു Read More