എഫ്.പി.ഒ. ലക്ഷ്യം ഭേദിച്ചു; അദാനിക്ക് ആശ്വാസം

മുബൈ: അദാനി എന്റര്‍പ്രൈസസ് അനുബന്ധ ഓഹരിവില്‍പ്പന (എഫ്.പി.ഒ) ലക്ഷ്യം ഭേദിച്ചു. മുഴുവന്‍ ഓഹരികളും വിറ്റുപോയി. 45.5 ദശലക്ഷം ഓഹരികളാണ് അദാനി എന്റര്‍പ്രൈസസ് ഉന്നമിട്ടത്. അതും മറികടന്ന് 50.86 ദശലക്ഷം ഓഹരികളും വിറ്റുപോയി. 112 ശതമാനം സബ്‌സ്‌ക്രിപ്ഷന്‍. എഫ്.പി.യുടെ ആദ്യ രണ്ടു ദിനങ്ങളിലെ …

എഫ്.പി.ഒ. ലക്ഷ്യം ഭേദിച്ചു; അദാനിക്ക് ആശ്വാസം Read More