
മുബൈ: അദാനി എന്റര്‍പ്രൈസസ് അനുബന്ധ ഓഹരിവില്‍പ്പന (എഫ്.പി.ഒ) ലക്ഷ്യം ഭേദിച്ചു. മുഴുവന്‍ ഓഹരികളും വിറ്റുപോയി. 45.5 ദശലക്ഷം ഓഹരികളാണ് അദാനി എന്റര്‍പ്രൈസസ് ഉന്നമിട്ടത്. അതും മറികടന്ന് 50.86 ദശലക്ഷം ഓഹരികളും വിറ്റുപോയി. 112 ശതമാനം സബ്‌സ്‌ക്രിപ്ഷന്‍. എഫ്.പി.യുടെ ആദ്യ രണ്ടു ദിനങ്ങളിലെ...
Read full story

