ജനചേതനയാത്ര ഡിസംബര്‍ 27 ന് ആലപ്പുഴയില്‍

ആലപ്പുഴ:  കേരളത്തിലെ മുഴുവന്‍ ഗ്രന്ഥശാലകളെയും കൂട്ടിയിണക്കി സംസ്ഥാന ലൈബ്രറി കൗസില്‍ സെക്രട്ടറി വി.കെ.മധു നയിക്കുന്ന ജനചേതനയാത്ര ഡിസംബര്‍ 27 -ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ആലപ്പുഴയില്‍ എത്തിച്ചേരും. ‘അന്ധവിശ്വാസ കൂരിരുള്‍ മാറ്റാന്‍ -ശാസ്ത്ര വിചാരപുലരി പിറക്കാൻ’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് യാത്ര. …

ജനചേതനയാത്ര ഡിസംബര്‍ 27 ന് ആലപ്പുഴയില്‍ Read More

കാസർകോട്: ലൈബ്രറി സയന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഉദ്ഘാടനം

കാസർകോട്: കേരളാ സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലുള്ള ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്  26-ാമത് ബാച്ചിന്റെ ഉദ്ഘാടനം ഡിസംബര്‍ 18 ന്  രാവിലെ 9.30ന് പുലിക്കുന്നിലെ ജില്ലാ ലൈബ്രറി ഹാളില്‍ നടക്കും. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി കെ …

കാസർകോട്: ലൈബ്രറി സയന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഉദ്ഘാടനം Read More

സി പി എം സ്ഥാനാർത്ഥി നിർണയം, അരുവിക്കര മണ്ഡലത്തിലും തർക്കം

തിരുവനന്തപുരം: സി പി എമ്മിന്റെ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി അരുവിക്കര നിയോജക മണ്ഡലത്തിലും തർക്കം. മണ്ഡലത്തില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധുവിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും ആവശ്യമുയർന്നു. ജില്ലാ സെക്രട്ടേറിയറ്റ് തയാറാക്കി …

സി പി എം സ്ഥാനാർത്ഥി നിർണയം, അരുവിക്കര മണ്ഡലത്തിലും തർക്കം Read More

വിതുര പഞ്ചായത്തില്‍ നടത്തിയത് 35 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍: വി.കെ. മധു

തിരുവനന്തപുരം : കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിതുര ഗ്രാമപഞ്ചായത്തില്‍ 35 കോടിയുടെ വികസനപ്രവര്‍ത്തനങ്ങളാണ് ജില്ലാ പഞ്ചായത്ത് നടത്തിയതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു പറഞ്ഞു. വിതുര ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ പുതുതായി നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയിയിരുന്നു അദ്ദേഹം. നവകേരള മിഷന്റെ …

വിതുര പഞ്ചായത്തില്‍ നടത്തിയത് 35 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍: വി.കെ. മധു Read More