അമരീന്ദര്‍ സിങ് ബിജെപിയിലേക്ക്

ഛണ്ഡിഗഢ്: പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ബിജെപിയിലേക്ക്. കോണ്‍ഗ്രസ് വിട്ട ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിയായ പഞ്ചാബ് ലോക് കോണ്‍ഗ്രസ് ബിജെപിയില്‍ ലയിക്കുമെന്നാണ് റിപോര്‍ട്ടുകള്‍. ചികില്‍സയ്ക്കായി ഇപ്പോള്‍ ലണ്ടനിലുള്ള ക്യാപ്റ്റന്‍ തിരിച്ചെത്തിയാല്‍ ലയനം …

അമരീന്ദര്‍ സിങ് ബിജെപിയിലേക്ക് Read More

ഡല്‍ഹി ബി.ജെ.പി. അധ്യക്ഷന്റെ വീടും ഓഫീസും കൈയേറി നിര്‍മിച്ചതെന്ന് ആം ആദ്മി

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി എം.എല്‍.എ അമനത്തുള്ള ഖാന്‍ അറസ്റ്റിലായതോടെ രാജ്യതലസ്ഥാനത്തെ വിവാദ ഇടിച്ചുനിരത്തലിനു വഴിത്തിരിവ്. ഡല്‍ഹി ബി.ജെ.പി അധ്യക്ഷന്‍ ആദേഷ് ഗുപ്തയുടെ വീടും ഓഫീസും പൊതുസ്ഥലം കൈയേറി നിര്‍മ്മിച്ചതാണെന്ന ആരോപണവുമായി ആം ആദ്മി ഇന്നലെ രംഗത്തെത്തി. ഇന്നു രാവിലെ 11നു …

ഡല്‍ഹി ബി.ജെ.പി. അധ്യക്ഷന്റെ വീടും ഓഫീസും കൈയേറി നിര്‍മിച്ചതെന്ന് ആം ആദ്മി Read More