
റിപ്പോര്‍ട്ട്
റിമാന്റിലായിരുന്ന കോവിഡ് തടവുകാര്‍ മരിച്ച സംഭവത്തില്‍ മൂന്നുപേര്‍ക്ക് സസ്പെന്ഷന്
By ന്യൂസ് ഡെസ്ക്
•
October 27, 2020
തൃശൂര്‍: വിയ്യൂര്‍ ജയിലിന്‍റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന കോവിഡ് സെന്‍ററില്‍ റിമാന്‍ഡ് തടവുകാരന്‍ മരിച്ച സംഭവത്തില്‍ മൂന്നുപരെക്കൂടി സസ്പ്പെന്‍റ് ചെയതു. അസിസ്റ്റന്‍റ് ജയില്‍ സൂപ്രണ്ട് അതുല്‍, അസിസ്റ്റന്‍റ് പ്രിസണ്‍ ഓഫീസര്‍മാരായ റിജു, സുഭാഷ് എന്നിവരെയാണ് സസ്‌പെന്‍റ് ചെയ്‌തത്. സംഭവത്തില്‍ ഇതുവരെ 6...
Read full story

