അമേരിക്കന്‍ പ്രസിഡന്റാകാന്‍ മലയാളിയും

വാഷിങ്ടണ്‍ ഡി.സി: അടുത്ത വര്‍ഷം നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാലക്കാട് വേരുകളുള്ള ഇന്ത്യന്‍ വംശജന്‍ വിവേക് രാമസ്വാമി(37)യും. യു.എസ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്കായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നു സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുന്ന രണ്ടാമത്തെയാളാണ് സംരംഭകനും എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ വിവേക്. ടെക് …

അമേരിക്കന്‍ പ്രസിഡന്റാകാന്‍ മലയാളിയും Read More