ഇലന്തൂര്‍ നരബലിക്കേസ്: രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു
മൂവാറ്റുപുഴ: ഇലന്തൂര്‍ ഇരട്ടനരബലിക്കേസില്‍ രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു. കാലടി, മറ്റൂരില്‍ താമസിച്ചിരുന്ന ഇടുക്കി സ്വദേശിനി റോസിലിയെ കൊന്ന കേസിന്റെ കുറ്റപത്രമാണു പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി-4 ല്‍ സമര്‍പ്പിച്ചത്. എറണാകുളം ഗാന്ധിനഗറില്‍ വാടകയ്ക്കു താമസിക്കുന്ന വാഴപ്പിള്ളി വീട്ടില്‍ മുഹമ്മദ് …
ഇലന്തൂര്‍ നരബലിക്കേസ്: രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു Read More