വിവാദ് സേ വിശ്വാസ് സൗകര്യം ഇതുവരെ ഉപയോഗപ്പെടുത്തിയത് 35,074 പേർ

ന്യൂഡല്‍ഹി: പ്രത്യക്ഷ നികുതിദായകർക്കായുള്ള വിവാദ് സേ വിശ്വാസ് നിയമം ഉപയോഗപ്പെടുത്തിയത് 35,074 പേർ. നിയമത്തിന് കീഴിൽ ഉള്ള ഫോറം 1 വ്യവസ്ഥ ഉപയോഗപ്പെടുത്തിയ ആളുകളുടെ 2020 സെപ്റ്റംബർ 8 വരെയുള്ള കണക്കുകളാണ് ഇത്. കേന്ദ്ര ധന-കോർപ്പറേറ്റ് കാര്യ സഹമന്ത്രി ശ്രീ അനുരാഗ് …

വിവാദ് സേ വിശ്വാസ് സൗകര്യം ഇതുവരെ ഉപയോഗപ്പെടുത്തിയത് 35,074 പേർ Read More