
റിപ്പോര്‍ട്ട്
ഇരുചക്ര വാഹനം ഓട്ടോറിക്ഷയിലിടിച്ചുണ്ടായ അപകടത്തില്‍ ഒരു വയസ്സുകാരന്‍ മരിച്ചു
By ന്യൂസ് ഡെസ്ക്
•
June 16, 2025
തിരുവനന്തപുരം | ഇരുചക്ര വാഹനം ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഒരു വയസ്സുകാരന്‍ മരിച്ചു. ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുകയായിരുന്ന ഷിജാദ് – നൗഷിമ ദമ്പതികളുടെ ഇളയ മകന്‍ ആബിദ് മിന്‍ഹാന്‍ ആണ് മരിച്ചത്. ജൂൺ 14 ഞായറാഴ്ച...
Read full story


