കരുതല്‍ 2022: പട്ടികവര്‍ഗ വിഭാഗ കുട്ടികള്‍ക്കുള്ള ശില്‍പശാല
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ പട്ടികവര്‍ഗ മേഖലയിലെ കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ‘കരുതല്‍ 2022’ ഏകദിന ശില്‍പശാലയുടെ ഉദ്ഘാടനം ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ കെ.വി.മനോജ് കുമാര്‍ നിര്‍വഹിച്ചു. പട്ടിക വര്‍ഗ മേഖലയിലെ കുട്ടികളുടെ ആരോഗ്യം, വിദ്യാഭ്യാസം, സുരക്ഷ, സാംസ്‌ക്കാരിക ഉന്നമനം തുടങ്ങിയ …
കരുതല്‍ 2022: പട്ടികവര്‍ഗ വിഭാഗ കുട്ടികള്‍ക്കുള്ള ശില്‍പശാല Read More