വിതുര പഞ്ചായത്തില്‍ നടത്തിയത് 35 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍: വി.കെ. മധു

September 5, 2020

തിരുവനന്തപുരം : കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിതുര ഗ്രാമപഞ്ചായത്തില്‍ 35 കോടിയുടെ വികസനപ്രവര്‍ത്തനങ്ങളാണ് ജില്ലാ പഞ്ചായത്ത് നടത്തിയതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു പറഞ്ഞു. വിതുര ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ പുതുതായി നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയിയിരുന്നു അദ്ദേഹം. നവകേരള മിഷന്റെ …