ചീഫ് സെക്രട്ടറിക്ക് ഭരണപക്ഷത്തിന്റെ അഭിനന്ദനം ; അവിശ്വാസ് മേത്തയാണെന്ന് പ്രതിപക്ഷം

August 26, 2020

തിരുവനന്തപുരം: തീപിടുത്തത്തെ തുടർന്ന് സെക്രട്ടറിയേറ്റിലും പരിസരത്തും ഉടലെടുത്ത സാഹചര്യം ചീഫ് സെക്രട്ടറി കൈകാര്യം ചെയ്തത് പ്രശംസനീയമായ വിധത്തിലാണെന്ന് എന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി. ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയെ അഭിനന്ദിച്ചു. സെക്രട്ടറിയേറ്റിന് സുരക്ഷാ സംബന്ധിച്ച് കൂടുതൽ ജാഗ്രത പുലർത്തണമെന്ന് മന്ത്രിസഭായോഗം നിർദേശിച്ചു. …