വിവാദ പരാമർശം നടത്തിയ സംഭവത്തിൽ അലഹാബാദ് ഹൈക്കോടതിയോട് വിശദീകരണം തേടി സുപ്രീം കോടതി
ഡല്‍ഹി: വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്‌പി) പരിപാടിയില്‍ പങ്കെടുത്ത് വിവാദ പരാമർശം നടത്തിയ അലഹാബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ശേഖർ കുമാർ യാദവ് നടത്തിയ പ്രസംഗത്തില്‍ വിശദീകരണം തേടി സുപ്രീംകോടതി.അലഹാബാദ് ഹൈക്കോടതിയോടാണു വിശദീകരണം ആവശ്യപ്പെട്ടത്. ഡിസംബർ 8 ഞായറാഴ്ച ഉത്തർപ്രദേശിലെ പ്രയാഗ്‌രാജില്‍ വിശ്വഹിന്ദു …
വിവാദ പരാമർശം നടത്തിയ സംഭവത്തിൽ അലഹാബാദ് ഹൈക്കോടതിയോട് വിശദീകരണം തേടി സുപ്രീം കോടതി Read More