എ​​റ​​ണാ​​കു​​ളം ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി​​യി​​ല്‍ ഹൃ​​ദ​​യം മാ​​റ്റി​​വ​​യ്ക്ക​​ല്‍ ശ​​സ്ത്ര​​ക്രി​​യ​​യ്ക്ക് വി​​ധേ​​യ​​യാ​​യ നേ​​പ്പാ​​ള്‍ സ്വ​​ദേ​​ശി​​നി​​യെ സ​​ന്ദ​​ര്‍ശി​​ച്ച് ആ​​രോ​​ഗ്യ​​മ​​ന്ത്രി വീ​​ണാ ജോ​​ര്‍ജ്

കൊ​​ച്ചി: സ​​ര്‍ക്കാ​​ര്‍ ആ​​ശു​​പ​​ത്രി​​ക​​ളി​​ല്‍ സൂ​​പ്പ​​ര്‍ സ്‌​​പെ​​ഷാ​​ലി​​റ്റി സേ​​വ​​ന​​ങ്ങ​​ള്‍ സാ​​ധാ​​ര​​ണ​​ക്കാ​​ര്‍ക്ക് കു​​റ​​ഞ്ഞ ചെ​​ല​​വി​​ല്‍ ല​​ഭ്യ​​മാ​​ക്കാ​​ന്‍ സാ​​ധി​​ക്കു​​ന്നു​​ണ്ടെ​​ന്ന് ആ​​രോ​​ഗ്യ​​മ​​ന്ത്രി വീ​​ണാ ജോ​​ര്‍ജ്. എ​​റ​​ണാ​​കു​​ളം ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി​​യി​​ല്‍ ഹൃ​​ദ​​യം മാ​​റ്റി​​വ​​യ്ക്ക​​ല്‍ ശ​​സ്ത്ര​​ക്രി​​യ​​യ്ക്ക് വി​​ധേ​​യ​​യാ​​യ നേ​​പ്പാ​​ള്‍ സ്വ​​ദേ​​ശി​​നി​​യെ സ​​ന്ദ​​ര്‍ശി​​ച്ച് സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു മ​​ന്ത്രി. രോ​​ഗി​​യു​​ടെ ആ​​രോ​​ഗ്യ​​സ്ഥി​​തി മെ​​ച്ച​​പ്പെ​​ട്ടു​​കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണെ​​ന്ന് മ​​ന്ത്രി …

എ​​റ​​ണാ​​കു​​ളം ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി​​യി​​ല്‍ ഹൃ​​ദ​​യം മാ​​റ്റി​​വ​​യ്ക്ക​​ല്‍ ശ​​സ്ത്ര​​ക്രി​​യ​​യ്ക്ക് വി​​ധേ​​യ​​യാ​​യ നേ​​പ്പാ​​ള്‍ സ്വ​​ദേ​​ശി​​നി​​യെ സ​​ന്ദ​​ര്‍ശി​​ച്ച് ആ​​രോ​​ഗ്യ​​മ​​ന്ത്രി വീ​​ണാ ജോ​​ര്‍ജ് Read More

പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിൽ

അഹമ്മദാബാദ് | പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിലെത്തി 241 പേരുടെ മരണത്തിനിടയാക്കിയ എയര്‍ ഇന്ത്യ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനാപകടം നടന്ന സ്ഥലം സന്ദര്‍ശിച്ചു. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രി നേരെ മേഘാനിനഗര്‍ പ്രദേശത്തെ അപകടസ്ഥലത്തേക്കാണ് പോയത്. ഗുജറാത്ത് …

പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിൽ Read More