ആലപ്പുഴ: അന്യാധീനപ്പെട്ട സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കും: മന്ത്രി കെ. രാജന്‍
ആലപ്പുഴ: സംസ്ഥാനത്ത് അന്യാധീനപ്പെട്ട സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. റവന്യു വകുപ്പില്‍ നടപ്പാക്കുന്ന വിഷന്‍ ആന്റ് മിഷന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ എം.എല്‍. എ.മാരുമായി തിരുവനന്തപുരം ഐ.എല്‍.ഡി.എമ്മില്‍ ചേര്‍ന്ന യോഗത്തില്‍ …
ആലപ്പുഴ: അന്യാധീനപ്പെട്ട സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കും: മന്ത്രി കെ. രാജന്‍ Read More