വിഷു കിറ്റും വര്‍ദ്ധിപ്പിച്ച പെന്‍ഷന്‍ 1600 രൂയും വിഷുവിന് മുമ്പ്
തിരുവനന്തപുരം: ബജറ്റില്‍ പ്രഖ്യാപിച്ച പെന്‍ഷന്‍ 1600 രൂപയും വിഷുകിറ്റും വിഷുവിന് മുമ്പ് ഗുണഭോക്താക്കളുടെ വീടുകളിലെത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. എപിഎല്‍ വിഭാഗത്തിന് 15 രൂപ നിരക്കില്‍ 10 കിലോ അരിയും വിഷുവിന് മുമ്പ് ലഭ്യമാക്കും. എല്ലാ സ്‌കീം വര്‍ക്കേഴ്‌സിനും വര്‍ദ്ധിപ്പിച്ച വേതനവും …
വിഷു കിറ്റും വര്‍ദ്ധിപ്പിച്ച പെന്‍ഷന്‍ 1600 രൂയും വിഷുവിന് മുമ്പ് Read More