മൈനര്‍ ആയ പ്ലസ്1 വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി സംഘംചേര്‍ന്ന് പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍

കൊല്ലം: പ്ലസ്വണ്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായി. പത്തനാപുരം പാതിരിക്കല്‍ നിഥിന്‍ മന്‍സിലില്‍ തൗഫീഖ് (25), പത്തനാപുരം നടുക്കുന്ന് നിഥിയ മന്‍സിലില്‍ നിഥിന്‍ (30), പത്തനാപുരം നടുക്കുന്ന് മംഗലത്ത് പുത്തന്‍വീട്ടില്‍ വിഷ്ണു (28) എന്നിവരെയാണ് കുന്നിക്കോട് പൊലീസ് അറസ്റ്റ് …

മൈനര്‍ ആയ പ്ലസ്1 വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി സംഘംചേര്‍ന്ന് പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍ Read More